ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) വിജിലൻസ് മാനുവൽ 2025ന്റെ അഞ്ചാം പതിപ്പും "പിഎൻബി വിജിൽ" മാസികയുടെ പുതിയ ലക്കവും പ്രകാശനം ചെയ്തു. കേന്ദ്ര വിജിലൻസ് കമ്മീഷണർ പ്രവീൺ കുമാർ ശ്രീവാസ്തവയുടെ സന്ദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് ഇവ പ്രകാശനം ചെയ്തത്.
സ്റ്റാഫ് അക്കൗണ്ടബിലിറ്റി പോർട്ടലിന്റെ എൻഡ്-ടു-എൻഡ് ഡിജിറ്റലൈസേഷൻ, കോൺഡക്ട് റിസ്ക് ഫ്രെയിംവർക്ക്, പിഎം സ്വാനിധി പദ്ധതിക്കായുള്ള ഡിജിറ്റൽ സംവിധാനം എന്നിവയുടെ ഉദ്ഘാടനവും നടന്നു. ......
ബോളിവുഡിലെ പ്രശസ്ത സംവിധായകനും, നടനുമായ അനുരാഗ് കാശ്യപിന് ദക്ഷിണേന്ത്യൻ സിനിമകളോട് അതിലും പ്രത്യേകിച്ച് മലയാളം, തമിഴ് സിനിമകളോട് ഒരു അഭിനിവേശമുണ്ട്. തമിഴിൽ 'ഇമൈക്കാ നൊടിഗൾ', 'മഹാരാജ' തുടങ്ങിയ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങൾ ചെയ്തതിലൂടെ തമിഴ് ആരാധകരിൽ നിന്നും അദ്ദേഹത്തിന് വളരെയധികം ശ്രദ്ധ ലഭിക്കുകയുണ്ടായി. ......
കളമശ്ശേരി : രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ ഫാ. മോസസ് ലൈബ്രറിയുടെ പുതിയ ആർ.......
1548 പോയിന്റും 21 ഒന്നാംസ്ഥാനങ്ങളും നേടിയാണ് മലപ്പുറം ചാമ്ബ്യന്മാരായത്.
രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ പാലക്കാടിനും കണ്ണൂരിനും 1487 പോയിന്റ് വീതമാണുള്ളത്.
സബ്ജില്ലകളുടെ ഓവറോള് ചാമ്ബ്യൻഷിപ്പില് മാനന്തവാടി (580 പോയിന്റ്) ഒന്നാമതെത്തി. സുല്ത്താൻ ബത്തേരി (471) രണ്ടാം സ്ഥാനത്തും കട്ടപ്പന (410) മൂന്നാം സ്ഥാനത്തുമാണ്. ......
ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന സ്ഫോടനം ചാവേർ ആക്രമണമെന്നു സ്ഥിരീകരിച്ച് ഡൽഹി പൊലീസ്. ഫരീദാബാദിൽ നിന്ന് അറസ്റ്റിലായ ഡോക്ടർമാരുടെ സംഘാംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. ......
ചെങ്ങന്നൂർ: ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ബാബയ്ക്കു പ്രിയപ്പെട്ട 100 ഭജന ഗീതങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള 'സായി ഭജനാമൃതം ' ചെങ്ങന്നൂർ ശ്രീ സത്യസായി സേവാ സമിതി ഹാളിൽ നവംബർ 12 ബുധനാഴ്ച്ച നടത്തും.
. രാവിലെ 9മണിക്ക് സത്യ സായി സേവാസംഘടനാ ജില്ലാ പ്രസിഡണ്ട്
ബാബുരാജ് രാവിലെ 9ന് ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. ......
ചെങ്ങന്നൂർ: കേരളാ സ്റ്റേറ്റ് പോലീസ് പെർഷണേഴ്സ് വെൽഫെയർ അസോസിയേഷൻ(KSPPWA) ചെങ്ങന്നൂർ യൂണിറ്റ്
റിട്ട: എസ്.പി.കെ.ജെ.ജോർജ് ഉദ്ഘാടനം ചെയ്തു.
ലയൺസ് ക്ലബ്ബ് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജീ . രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
കെ.എൻ. ......
ചെങ്ങന്നൂർ: എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയന്റെ സുവർണ ജൂബിലിയോടനുബന്ധിച്ചു നടക്കുന്ന പ്രഥമ ശിവഗിരി പദയാത്രയുടെ ആല- ചെറിയനാട് മേഖലയോഗം തുരുത്തിമേൽ ശാഖയിൽ മേഖല ചെയർപേഴ്സൺ
സുമയുടെ അധ്യക്ഷതയിൽ നടത്തി. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ
സുരേഷ് പരമേശ്വരൻ യോഗം ഉദ്ഘാടനം ചെയ്തു .
പദയാത്ര കൺവീനർ
മോഹനൻ പാറയ്ക്കൽ പദയാത്ര വിശദീകരണം നൽകി പദയാത്ര കമ്മറ്റി അംഗങ്ങൾ ആയ
സുരേഷ് മംഗലത്തിൽ,അഡ്വ ദീപ സ്റ്റെനറ്റ്, ആല മേഖലാ കൺവീനർ പി. ......
ചെങ്ങന്നൂർ: മംഗലം സെന്റ്. തോമസ് മാർത്തോമ്മാ ഇടവകയുടെ കുടുംബ പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനത്തിൽ
കേരള ഹൈക്കോടതി ജഡ്ജി ബച്ചു കുര്യൻ തോമസ് മുഖ്യ പ്രഭാഷണം നടത്തി. ......